Saturday, August 10, 2013

ചരിത്രം വഴി മാറുന്നു. ചിലര്‍ വരുമ്പോള്‍..................

വാട്ടര്‍ ഗേറ്റ് സംഭവം പുറത്തു കൊണ്ടു വന്ന് അമേരിക്കന്‍ പ്രസിഡന്റ് നിക്‌സന്റെ കസേര തെറിപ്പിച്ച വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം വിറ്റു. കുലീന പത്രപ്രവര്‍ത്തനത്തിന്റെ അന്ത്യം പ്രതീക്ഷിക്കാം. ആമസോണ്‍ ഡോട്‌കോം ഉടമ ജെഫ് ബെസോസ് ആണ് പുതിയ ഉടമ. വില 25 കോടി ഡോളര്‍ (1500 കോടി രൂപ). 
1877 ലാണ് പത്രം സ്ഥാപിക്കപ്പെട്ടത്. വാട്ടര്‍ ഗേറ്റ് അടക്കം നിരവധി സ്കൂപ്പുകള്‍ പുറത്തു വിട്ട പത്രത്തിലെ ജീവനക്കാര്‍ പക്ഷെ ഔദ്യോഗികമായി സ്ഥിരീകരിച്ചപ്പോള്‍ മാത്രമാണ് പത്രം വിറ്റ വിവരമറിഞ്ഞത്. ചരിത്രം വഴി മാറുന്നു. ചിലര്‍ വരുമ്പോള്‍..................
Post a Comment