Thursday, February 21, 2013

ബലാത്സംഗത്തിലും ജാതി വ്യവസ്ഥ

ബലാത്സംഗത്തിലും ജാതി വ്യവസ്ഥ. ദല്‍ഹി സംഭവം ഊതിവീര്‍പ്പിച്ചതിനു പിന്നില്‍ ജാതീയതയുണ്ടെന്ന്‌ ആക്ഷേപിച്ചതിനെ സുഹൃത്ത്‌ രൂക്ഷമായി വിമര്‍ശിച്ചു. എല്ലാത്തിനു പിന്നിലും കാരണം കണ്ടെത്തുന്ന പിന്നാക്ക മനസ്സെന്ന്‌. ഇപ്പോള്‍ 6ഉം 8ഉം 11ഉം വയസ്സു പ്രായമായ അച്ഛനില്ലാത്ത പിഞ്ചു കുഞ്ഞുങ്ങള്‍ വിശന്നു വലഞ്ഞു പുറത്തിറങ്ങിയപ്പോള്‍ പീഡിപ്പിച്ചു കൊന്നവര്‍ക്കെതിരെ സ്‌പോണ്‍സേഡ്‌ പ്രതിഷേധക്കാര്‍ എവിടെ പോയി. നഷ്ടപരിഹാരമില്ല, അനുശോചനമില്ല, ഫ്‌ളാറ്റില്ല, പൂര്‍വോപരി രാജ്യം വിതുമ്പുന്നില്ല, വിട നല്‌കിയില്ല. ഏറിയാല്‍ ഡബിള്‍ കോളം വാര്‍ത്ത.. ഫോര്‍ഗറ്റ്‌ ഇറ്റ്‌
Post a Comment